തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില് പ്രതി പിടിയില്. അണ്ടൂര്ക്കോണം സ്വദേശി ഗോകുല് ആണ് പിടിയിലായത്. പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. കൗണ്സിലിങ്ങിന് ഇടയിലാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Content Highlights: Nine-year-old boy sexually assaulted; accused arrested