പത്തനംതിട്ട: ശബരിമലയില് നെയ്യഭിഷേകത്തിന്റെ സമയത്തില് മാറ്റം. നാളെ രാവിലെ 10.30 വരെ ഭക്തര്ക്ക് നെയ്യഭിഷേകം ചെയ്യാം. 27-ാം തീയതി 9.30വരെയാണ് നെയ്യഭിഷേകത്തിന്റെ സമയം. അതോടൊപ്പം തങ്കഅങ്കി രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും.
Content Highlight; Timings of ‘Neyyabhishekam’ changed at Sabarimala