കണ്ണൂരില്‍ റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

ഇന്ന് പുലര്‍ച്ചെ തലശേരിക്കും മാഹിക്കുമിടയില്‍ എറണാകുളം- പൂനെ എക്‌സ്പ്രസാണ് വിദ്യാർത്ഥികൾ നിര്‍ത്തിച്ചത്

കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് തെളിച്ച് ട്രെയില്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ തലശേരിക്കും മാഹിക്കുമിടയില്‍ എറണാകുളം- പൂനെ എക്‌സ്പ്രസാണ് വിദ്യാർത്ഥികൾ നിര്‍ത്തിച്ചത്. ആര്‍പിഎഫ്(റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) ആണ് രണ്ട് പേരെയും പിടികൂടിയത്.

Content Highlight; The train stopped at a red light to film the reels; Plus Two students arrested

To advertise here,contact us