തിരുവനന്തപുരം: ക്രിസ്മസിന് ലോക്ഭവന് അവധിയില്ല. നാളെ നടക്കുന്ന വാജ്പേയിയുടെ ജന്മദിനാഘോഷ ചടങ്ങില് ജീവനക്കാര് പങ്കെടുക്കണമെന്ന് അറിയിപ്പ്. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സര്ക്കുലര് പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവന് കണ്ട്രോളറുടെ സര്ക്കുലറില് പറയുന്നു.
Content Highlight; Lok Bhavan will not have a holiday for Christmas; Comptroller's circular asks all employees to be present