കണ്ണൂര്: കണ്ണൂരിലെ മയ്യിലില് എസ്എംഎ(സ്പൈനല് മസ്കുലര് അട്രോഫി)രോഗബാധിതനായ രണ്ടര വയസുകാരനായ ലിക്ഷിത്തിനായി കൈപിടിക്കുകയാണ് നാട്. അഭിലാഷ്- വിജിത ദമ്പതികളുടെ മകനായ ലിക്ഷിത്തിന്റെ ചികിത്സക്കായി വേണ്ടത് 18 കോടി രൂപയാണ്.
ACCOUNT NUMBER-44532821583IFSC CODE SBIN0070981SBI KARINKALKUZHI BRANCH