പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു

സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളര്‍കോട് സ്വദേശി വിപിനാ(29)ണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. വിപിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കേക്കരയിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയതാണ് ഇരുവരും.

Content Highlights: man died in pala

To advertise here,contact us