ലഹരിയുമായി മോഡൽ അടക്കം രണ്ടു പേർ പിടിയിൽ

പിടിയിലായ യുവതി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്

കാക്കനാട്: ലഹരി വേട്ടയിൽ 20.22 ഗ്രാം എം ഡി എം എ യുമായി മോഡൽ അടക്കം രണ്ടു പേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. പിടിയിലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്

Content Highlight : Two people, including a model, arrested in Drug Case

To advertise here,contact us