ഇടുക്കി: ആനച്ചാലില് വിനോദസഞ്ചാരത്തിനിടെ സ്കൈ ഡൈനിങില് കുടുങ്ങിയ അഞ്ച് പേരില് രണ്ട് പേരെ രക്ഷിച്ചു. ഒന്നര മണിക്കൂറിലധികമായി കുട്ടികളടക്കമുള്ളവര് ഡൈനിങില് കുടുങ്ങി കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് കുടുങ്ങിയത്. ക്രെയിനിന്റെ സാങ്കേതിക തകരാര് ആണ് കാരണം.
Content Highlight; One of the five people trapped in sky dining in Idukki rescued