ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് വീണു; ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്

നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് വീണ് വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചീനവലത്തട്ട് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Content Highlights: Foreign tourists injured after falling into a lake At fort Kochi

To advertise here,contact us