ആറന്മുള മുൻ എംഎൽഎ കെ സി രാജഗോപാലൻ പഞ്ചായത്തിൽ സ്ഥാനാർത്ഥി; മെഴുവേലി എട്ടാം വാർഡിൽ നിന്ന് ജനവിധി തേടും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ മത്സരിക്കുന്നത്

പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നും ജനവിധി തേടും. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ മത്സരിക്കുന്നത്.

Content Highlights: Former Aranmula MLA KC Rajagopalan Contesting from 8th ward in mezhuveli panchayat

To advertise here,contact us