തിരുവനന്തപുരം: ഓര്ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനയില് ഭിന്നത രൂക്ഷമായതിനെ തുടര്ന്ന് ഭദ്രാസന അധിപന് രാജിവെച്ചു. ഗബ്രിയേല് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവെച്ചത്. ഓര്ത്തോഡോക്സ് തിരുവനന്തപുരം ഭദ്രാസന അധിപനാണ് ഗബ്രിയേല് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി.
Content Highlight; The head of the Orthodox Church's Thiruvananthapuram diocese has resigned