കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയതായി പരാതി. ക്രസന്റ് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇന്നോവയിൽ എത്തിയ സംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: woman kidnapped in Farooq