ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കാസർകോട് :കാസർകോട് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight : Welding worker dies after omelette and fruit get stuck in throat

To advertise here,contact us