മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ. കോട്ടയം സ്വദേശിയായ അഞ്ജു മോളാ(24)ണ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനം നടന്നതായാണ് സംശയിക്കുന്നത്.

Content Highlights: woman found dead in palakkad

To advertise here,contact us