'ജനങ്ങളെ പരീക്ഷിക്കരുത്'; പാലിയേക്കര ടോൾ പിരിവിൽ കടുപ്പിച്ച് ഹൈക്കോടതി; പിരിവിന് വിലക്ക് തുടരും

ജനങ്ങളെ പരീക്ഷിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി

കൊച്ചി: പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വരേയ്ക്കും കൂടി വിലക്ക് നീട്ടിയത്. ആരും തോൽക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്നും കമ്പനിക്ക് മുന്നറിയിപ്പ് നൽകി.

Content Highlights: highcourt upholds stay for paliekkara toll collection

To advertise here,contact us