കാസര്കോട്: കാസര്കോട് ജനറല് ആശുപത്രിയിലെ ടി ബി യൂണിറ്റ് മാറ്റി സ്ഥാപിച്ചത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്. പ്ലാസ്റ്റിക് ഷീറ്റിന് കീഴില് തകര്ന്ന് വീഴാറായ കെട്ടിടത്തില് ഭയപ്പാടോടെയാണ് രോഗികളും ജീവനക്കാരും എത്തുന്നത്. യൂണിറ്റ് പ്രവര്ത്തിച്ചിരുന്ന കെട്ടിടം പൊളിക്കുകയും, പുതിയ കെട്ടിടം പണി പൂര്ത്തിയാകാതെ വന്നതോടെയുമാണ് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് യൂണിറ്റ് മാറ്റി സ്ഥാപിച്ചത്.
Content Highlights: TB unit at Kasaragod General Hospital was relocated to an abandoned building