കെയർ ടേക്കർമാരെ പൂട്ടിയിട്ട ശേഷം ജൂവനൈൽ ഹോം ചാടി; രണ്ട് ആൺകുട്ടികൾക്കായി തിരച്ചിൽ

സംഭവത്തിൽ ഇൻഫോ പാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് ആൺകുട്ടികൾ ചാടിപ്പോയി. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ബൈക്ക് മോഷണക്കേസിനെ തുടർന്നാണ് ഇവർ ജുവനൈൽ ഹോമിൽ എത്തിയത്. കെയർ ടേക്കർമാരെ പൂട്ടിയിട്ടതിന് ശേഷമായിരുന്നു കുട്ടികൾ രക്ഷപ്പെട്ടത്. സംഭവത്തിൽ ഇൻഫോ പാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights- Juvenile home escapes after locking caretakers; search underway for two boys

To advertise here,contact us