കൊച്ചി: എറണാകുളത്ത് ഇടപ്പള്ളിയിൽ നിന്നും 13 വയസ്സുകാരനെ കാണാതായി. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയിലാണ് കുട്ടിയെ കാണാതായത്. വിവരം ലഭിക്കുന്നവർ 9633020444 നമ്പറിൽ അറിയിക്കുക.
Content Highlights- 13-year-old boy goes missing from Edappally; The boy who went missing was returning after his exams