പാലക്കാട്: ബിജെപി നേതാക്കളും പ്രവര്ത്തകരും സിപിഐഎമ്മില് ചേര്ന്നു. തേങ്കുറിശ്ശി പഞ്ചായത്തിലെ ബിജെപി നേതാക്കളും പ്രവര്ത്തകരുമാണ് സിപിഐഎമ്മില് ചേര്ന്നത്. ബിജെപി ആലത്തൂര് മണ്ഡലം സെക്രട്ടറി കനകദാസിന്റെ നേതൃത്വത്തിലാണ് പ്രവര്ത്തകര് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബു പ്രവര്ത്തകരെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചു.
Content Highlights: BJP Leaders and workers joined CPIM in Palakkad