ഇടുക്കി പാമ്പാടുംപാറയില്‍ മരംവീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു

മധ്യപ്രദേശ് സ്വദേശിനിയായ മാലതിയാണ് മരിച്ചത്

ഇടുക്കി: പാമ്പാടുംപാറയില്‍ മരംവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ മാലതിയാണ് (21) മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മരംവീണ് ഗുരുതര പരിക്കേറ്റ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

Content Highlights- Migrant worker dies after injured tree collapsed to her body in idukki

To advertise here,contact us