അരുവിക്കരയിൽ യുവാവിന് വെട്ടേറ്റു, അക്രമികൾ എത്തിയത് കാറിൽ മുഖം മുടി ധരിച്ച്

പരിക്കേറ്റ വിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: അരുവിക്കരയിൽ യുവാവിന് വെട്ടേറ്റു. വട്ടിയൂർകാവ് സ്വദേശി വിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Content Highlights- A young man was hacked to death near a stream, and the assailants arrived in a car, covering his face with hair

To advertise here,contact us