സഹകരണ എക്‌സ്‌പോ-2025; സമഗ്ര കവറേജിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവിക്ക്

പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പ് സംഘടിപ്പിച്ച സഹകരണ എക്സ്പോയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പുരസ്കാരം. സമഗ്ര കവറേജിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്. പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് റഹീസ് റഷീദ് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഫലകവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്ക്കാരം.

Content Highlight: Cooperation Expo-2025; Special Jury Award for Comprehensive Coverage goes to Reporter TV

To advertise here,contact us