അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ, പിടിയിലായ ഒരാളുടെ വീട്ടിൽ ക‍ഞ്ചാവ് ചെടിയും

പിടിയിലായ മൂന്ന് പേരിൽ രണ്ട് പേർ പ്ലസ് വൺ വിദ്യാർത്ഥികളാണ്

icon
dot image

ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ നീളമുള്ള ക‍ഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് പേരിൽ രണ്ട് പേർ പ്ലസ് വൺ വിദ്യാർത്ഥികളാണ്.

Content Highlights- Three students arrested with hashish oil in Aroor, cannabis plants found in one of the arrested students' houses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us