കുട്ടികളില്ലാത്തത് മാനസികമായി തളര്‍ത്തി? നെയ്യാറ്റിന്‍കരയില്‍ ദന്തഡോക്ടർ മരിച്ച നിലയില്‍

പുലര്‍ച്ചെയാണ് ദന്തല്‍ ഡോക്ടറായ സൗമ്യയെ മരിച്ച നിലയില്‍ കണ്ടത്

തിരുവനന്തപുരം: കഴുത്ത് അറുത്ത നിലയില്‍ ചികിത്സയിലായിരുന്നു യുവതി മരിച്ചു. നെയ്യാറ്റിന്‍കര അമരവിള സ്വദേശിനി സൗമ്യ (31)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദന്തല്‍ ഡോക്ടറായ സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടത്. കുട്ടികള്‍ ഇല്ലാത്തത് മാനസികമായി തളര്‍ത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

Content Highlights: women found died in Neyyattinakkara

To advertise here,contact us