ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന

കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തിൽ. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്.

Also Read:

Kerala
കുടുംബ സ്വത്ത് തർക്കം; സിസിടിവി തിരിച്ച് വെച്ച ശേഷം യുവതിയെ ബന്ധുകൾ മർദ്ദിച്ചു

നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന.

Content Highlights: controversy against Actor Vinayakan shows nudity

To advertise here,contact us