കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക്; എൽസി അം​ഗങ്ങൾ ഉൾപ്പെടെ 58 പേർ ബിജെപിയിൽ

കോൺഗ്രസിൽ നിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്

ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിൽ കൂട്ടകൊഴിഞ്ഞുപോക്ക്. സിപിഐഎമ്മിൽ നിന്ന് 58 പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

Also Read:

Kerala
കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് കോളേ​ജ് ഉടമ തന്നെയെന്ന് പൊലീസിന് സൂചന ലഭിച്ചു

സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

Content Highlight: 56 cpim leaders including LC members joined BJP in Kayamkulam

To advertise here,contact us