നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഉത്തർപ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്. സൗദി എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു.

വിമാനത്തിൽവെച്ച് ഷാവേജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങി ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read:

Kerala
'ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം'; സ്‌കൂള്‍ ബസിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ലെന്ന് എംവിഡി

content highlight- Passenger collapsed and died at Nedumbassery airport

To advertise here,contact us