മലപ്പുറത്ത് പത്തുവയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു സെബാമെഹ്‌റിൻ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Content Highlights: 10 year old girl died due to jaundice

To advertise here,contact us