നടി സോണിയ മല്ഹാർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മല്ഹാർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

To advertise here,contact us