വയനാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം; അക്കൗണ്ട് വിവരങ്ങൾ

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യർഥിച്ചു

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യർഥിച്ചു.

AC Details

A/c Number: 39251566695

A/c Name : Chief Minister's Distress Relief Fund Account No. 02

Branch : City Branch, Thiruvananthapuram

IFSC : SBIN0070028 SWIFT CODE: SBININBBT08

Account Type: Savings PAN : AAAGD0584M

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചിരുന്നു. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി രക്ഷാദൌത്യം പ്രയാസകരമായിരിക്കും. അതിനാൽ രാത്രി ദൌത്യം തുടരാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

To advertise here,contact us