കണ്ണൂര് തളിപറമ്പില് വാഹനാപകടം; രണ്ട് യുവാക്കള് മരിച്ചു

ഇവര് സഞ്ചരിച്ച ബൈക്ക് നിര്ത്തിയിട്ട കാറില് ഇടിക്കുകയായിരുന്നു

തളിപറമ്പ്: കണ്ണൂര് തളിപറമ്പിലുണ്ടായ വാഹനാപകടത്തില് രണ്ട് യുവാക്കള് മരിച്ചു. ഇന്ന് പുലര്ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല് തീയേറ്ററിന് സമീപമായിരുന്നു അപകടം.

വിപ്ലവനായികകെ ആര് ഗൗരിയമ്മയുടെ ഓര്മ്മയ്ക്ക് ഇന്ന് മൂന്നാണ്ട്

കുസൃത്കുന്നിലെ ജോയല് ജോസ് (23), പാടിയിലെ ജോമോന് ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ഇവര് സഞ്ചരിച്ച ബൈക്ക് നിര്ത്തിയിട്ട കാറില് ഇടിക്കുകയായിരുന്നു.

To advertise here,contact us