VIDEO: ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് നടൻ മോഹൻലാൽ പൂജയിൽ പങ്കെടുത്തത്

കണ്ണൂർ: ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജ നടക്കുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് നടൻ മോഹൻലാൽ 'മറികൊത്തുലിൽ' പങ്കെടുത്തത്. തടസ്സങ്ങൾ നീങ്ങാനും ശത്രു ദോഷം തീരാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.

To advertise here,contact us