ആലപ്പുഴയില് രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം

തുടര്നടപടികള്ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി

ആലപ്പുഴയില്: രേഖകള് ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് എസ്എസ്ടി ടീമിന്റേതാണ് നടപടി. തുടര്നടപടികള്ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി.

To advertise here,contact us