വാലില് പിടിച്ചു; പുതുപ്പള്ളി കേശവന് ഇടഞ്ഞു

ആനയെ പിന്നീട് തളച്ചു.

തൃശ്ശൂര്: തൃശൂര് പെരുവല്ലൂര് കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉല്സവത്തിനിടെ ആന ഇടഞ്ഞു. പുതുപള്ളി കേശവനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ വാലില് പിടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില് ഒരാള്ക്ക് പരുക്കേറ്റു. ആനയെ പിന്നീട് തളച്ചു.

To advertise here,contact us