നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

ഛായാമുഖി, മഹാസാഗരം, തുടങ്ങി പ്രശസ്ത നാടകങ്ങൾ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണൻ.

icon
dot image

പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മരണപ്പെടുകയായിരുന്നു. ഛായാമുഖി, മഹാസാഗരം, തുടങ്ങി പ്രശസ്ത നാടകങ്ങൾ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണൻ. മകര ധ്വജൻ, മണി കർണിക തുടങ്ങിയ നാടകങ്ങളും ഒരുക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us