പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് ശബരിമല ദര്ശനം നടത്തി. വൈകിട്ട് പത്ത് മണിയോടെയാണ് ദര്ശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് കെ സുരേന്ദ്രന് അയ്യപ്പ ദര്ശനം നടത്തിയത്.