കൊച്ചിയില് വന് എംഡിഎംഎ വേട്ട; അരക്കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു

ഒരു യുവതി ഉള്പ്പെടെ നാല് പേരെ എക്സൈസ് പിടികൂടി.

കൊച്ചി: കൊച്ചി കലൂരില് കാറില് കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. ഒരു യുവതി ഉള്പ്പെടെ നാല് പേരെ എക്സൈസ് പിടികൂടി. അരക്കോടി രൂപയുടെ എംഡിഎംഎയാണ് പിടികൂടിയതെന്നാണ് എക്സൈസ് പറഞ്ഞു.

To advertise here,contact us