2026 ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിനെതിരെ ലീഡെടുത്ത് നോർവേ. ആദ്യ പകുതിയുടെ 39-ആം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്. നോർവേ താരം അന്റോണിയോ നുസയാണ് ഐവറി കോസ്റ്റിനെതിരെ ഗോൾ നേടിയത്.
മത്സരം 70-ആം മിനിറ്റിൽ എത്തി നിൽക്കുമ്പോഴും നോർവേ തന്നെയാണ് മുന്നിൽ. ഇന്ന് പരാജയപ്പെടുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്ത് പോകും. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തി ഫ്രാൻസ് സ്വീഡനെ നേരിടും. പുലർച്ചെ 2:30നാണ് മത്സരം.
Content highlight: Norway leads Ivory Coast by one goal first half