2026 ഫിഫ ലോകകപ്പ്; ഫ്രാൻസ് - സ്വീഡൻ മത്സരത്തിന് കിക്കോഫ്

ന്യൂ യോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരത്തിന് തുടക്കമായിരിക്കുന്നത്

ഫ്രാൻസ് - സ്വീഡൻ മത്സരത്തിന് കിക്കോഫ്. ന്യൂ യോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരത്തിന് തുടക്കമായിരിക്കുന്നത്. പ്രീ - ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. ഒരു മത്സരങ്ങളിലും പരാജയം അറിയാത്ത വന്ന ഫ്രാൻസ് വളരെ മികച്ച ആത്മവിശ്വാസത്തിലാണ്.

കളിച്ച മൂൺ മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ വർഷം നഷ്ട്ടപ്പെട്ട ലോകകിരീടം വീണ്ടെടുക്കുക എന്നത് മാത്രമായിരിക്കും ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് ഏത് വിധേനയും തടയിടുക എന്നതായിരിക്കും സ്വീഡന്റെ മുഴുവൻ ശ്രമവും.

Content highlight: France vs sweden live kickoff FIFA World Cup 2026 round of 32

To advertise here,contact us