പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ഫ്രാൻസ്; എതിരാളികൾ സ്വീഡൻ

ഫിഫ ലോകകപ്പിൽ പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ഫ്രാൻസും സ്വീഡനും ഇന്ന് കളത്തിൽ

ഫിഫ ലോകകപ്പിൽ പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ഫ്രാൻസും സ്വീഡനും ഇന്ന് കളത്തിൽ. അൽപ്പസമയത്തിനകം (2:30) മത്സരം ആരംഭിക്കും. പ്രീ-ക്വാർട്ടറിലേക്ക് കടക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്.

കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ വർഷം നഷ്ട്ടപ്പെട്ട ലോകകിരീടം വീണ്ടെടുക്കുക എന്നത് മാത്രമായിരിക്കും ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് ഏത് വിധേനയും തടയിടുക എന്നതായിരിക്കും സ്വീഡന്റെ മുഴുവൻ ശ്രമവും.

Content highlight: France vs sweden football pre-quarter target

To advertise here,contact us