മുസിയാലയ്ക്ക് പകരം ഉൺഡാവ്; ജർമനി-പാരഗ്വായ് പോരാട്ടത്തിന് വിസിൽ

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൽ ജർമനിയും പരാഗ്വായ്‌യും ഏറ്റുമുട്ടുന്നു

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൽ ജർമനിയും പരാഗ്വായ്‌യും ഏറ്റുമുട്ടുന്നു. പ്രീ-ക്വാർട്ടർ ടിക്കറ്റാണ് ഇരുടീമുകളുടെയും ലക്ഷ്യം. ജർമനി ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലെത്തിയത്.

എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ എക്വഡോറിന് തോൽവി വഴങ്ങി.

പരാഗ്വായ് മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.

ജർമൻ ടീമിൽ ജമാൽ മുസിയാലയ്ക്ക് പകരം ഉൺഡാവാണ് കളിക്കുന്നത്. മറ്റ് വലിയ മാറ്റങ്ങൾ ഇല്ല

Content highlights: germany vs paraguay world cup 2026

To advertise here,contact us