ഗോളടിച്ച് യമാലും ലെവന്‍ഡോവ്‌സ്‌കിയും; ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് വിജയം

ബാഴ്‌സലോണയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലാമിന്‍ യമാല്‍, മാര്‍ക് ബെര്‍ണല്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി

ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. മയ്യോര്‍ക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയിച്ചത്. ബാഴ്‌സലോണയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലാമിന്‍ യമാല്‍, മാര്‍ക് ബെര്‍ണല്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി.

Content Highlights: La Liga: Barcelona thrashed Mallorca, Robert Lewandowski and Lamine Yamal scored

To advertise here,contact us