ഡബിളടിച്ച് എകിറ്റികെ, തിളങ്ങി വിര്‍ട്‌സ്; പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍

ആന്തണി ഗോര്‍ഡോണാണ് ന്യൂകാസിലിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്

പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ലിവര്‍പൂള്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ദ റെഡ്‌സ് വിജയിച്ചത്.

ലിവര്‍പൂളിന് വേണ്ടി ഹ്യൂഗോ എകിറ്റികെ ഇരട്ടഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഇബ്രാഹിം കോണാറ്റെയും ലിവര്‍പൂളിനായി വലകുലുക്കി. ആന്തണി ഗോര്‍ഡോണാണ് ന്യൂകാസിലിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

Content Highlights: Premier League: Ekitike, Wirtz Star as Liverpool beats Newcastle United

To advertise here,contact us