ഗോളടി തുടര്‍ന്ന് യമാലും റാഷ്‌ഫോര്‍ഡും; ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം

ഫെറാന്‍ ടോറസും ബാഴ്‌സലോണയ്ക്കായി വലകുലുക്കി

ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. എല്‍ച്ചെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയിച്ചത്. ബാഴ്‌സലോണയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ ലാമിന്‍ യമാലും മാര്‍കസ് റാഷ്‌ഫോര്‍ഡും ഗോളടി തുടര്‍ന്നു. ഫെറാന്‍ ടോറസും ബാഴ്‌സലോണയ്ക്കായി വലകുലുക്കി.

Content Highlights: Barcelona beat Elche in La Liga, as Yamal and Rashford scores again

To advertise here,contact us