ലീഡ്‌സിനെ തകര്‍ത്തെറിഞ്ഞു; പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ആഴ്‌സണല്‍

ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ആഴ്‌സണല്‍ ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്. ഇതോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്തി.

Content Highlights: Arsenal beats Leeds United To Stretch Premier League Advantage

To advertise here,contact us