സിറ്റി കംബാക്ക്!; വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു; ആഴ്‌സനലിനെ മറികടന്നത് ഒന്നാമത്

വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി.

ഇംഗ്ലീഷ്പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളും തിജാനി റെയിൻഡേഴ്സിന്റെ ഗോളുമാണ് സിറ്റിക്ക് അനായാസ വിജയം സമ്മാനിച്ചത്.

ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള സിറ്റി, ഒരു മത്സരം കുറച്ചു കളിച്ച ആഴ്സനലിനെ മറികടന്ന് ഒന്നാമതെത്തി. 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് ആഴ്‌സനലിനുള്ളത്.

Content Highlights:manchester city beat westham englsih premier league

To advertise here,contact us