കോപ്പ ഡെൽ റേയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടീവോ ഗ്വാഡലഹാര എഫ്സിക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. ക്രിസ്റ്റ്യൻസൺ, മാർകസ് റാഷ്ഫോർഡ് എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്.
Content Highlights: Christensen and Rashford strikes as Barcelona beat Guadalajara in Copa del Rey