അഞ്ചിന്റെ മൊഞ്ചില്‍ ചെല്‍സി; ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരെ തകര്‍പ്പന്‍ വിജയം

അയാക്‌സിന് വേണ്ടി വൗട്ട് വെഗോഴ്സ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി

ചാമ്പ്യന്‍സ് ലീഗ് സീസണില്‍ രണ്ടാം വിജയം സ്വന്തമാക്കി ചെല്‍സി. അയാക്‌സ് എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. ചെല്‍സിക്ക് വേണ്ടി മാര്‍ക് ഗുയു, മോയ്‌സസ് കൈസെഡോ, എന്‍സോ ഫര്‍ണാണ്ടസ്, എസ്റ്റെവോ, ടൈറിക് ജോര്‍ജ് എന്നിവര്‍ വലകുലുക്കി. അയാക്‌സിന് വേണ്ടി വൗട്ട് വെഗോഴ്സ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി.

Content Highlights: Chelsea earn second Champions League win as beats Ajax

To advertise here,contact us