അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യക്ക് വേണ്ടി കിടിലൻ ഗോളുമായി മലയാളി താരം

മത്സരത്തിലെ 32ാം മിനിറ്റിലാണ് അദ്ദേഹത്തിന്റെ ഗോൾ നേട്ടം

അണ്ടർ 23 ഏഷ്യൻ കപ്പ് ക്വാളിഫയർ മത്സരത്തിൽ ബഹ്‌റൈനെതിരെ ഗോളുമായി മലയാളി താരം മുഹമ്മദ് സുഹൈൽ. മത്സരത്തിലെ 32ാം മിനിറ്റിലാണ് അദ്ദേഹത്തിന്റെ ഗോൾ നേട്ടം.

വലത് വിങ്ങിൽ ഡിഫൻഡറെ കബിളിപ്പിച്ചാണ് അദ്ദേഹം ഗോൾ നേട്ടം സ്വന്തമാക്കിയത്.

സുഹൈൽ നേടിയ ഗോളിന്റെ ബലത്തിൽ 73ാം മിനിറ്റ് വരെ ഇന്ത്യ 1 ഗോളിന് മുന്നിലാണ്.

Content Highlights- Malayali Players Muhammed Suhail scored gaol against Bahraain in Under 23 football

To advertise here,contact us