2026 ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താന് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പല്ലേക്കല്ലെയിലാണ് മത്സരം.
ശ്രീലങ്ക പ്ലേയിങ് ഇലവൻ: പത്തും നിസ്സങ്ക, കമിൽ മിഷാര (വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക (ക്യാപ്റ്റൻ), ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
പാകിസ്താൻ പ്ലേയിങ് ഇലവൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഖവാജ നഫായ്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
Content Highlights: T20 World Cup 2026: Sri Lanka win toss and opt to bowl first vs Pakistan in Pallekele